പരപ്പനങ്ങാടി: തൃശൂർ കരുപ്പടന സ്വദേശി പരേതനായ കാഞ്ഞിരത്തിങ്ങൽ അബ്ദുൽ ഖാദറിെൻറ ഭാര്യ അങ്ങാടി കടപ്പുറത്തിനടുത്ത തറയിൽ ഫാത്തിമ (90) കോവിഡ് ചികിത്സക്കിടെ നിര്യാതയായി. മക്കൾ: ഖാലിദ്, നബീസു, ഖദീജ, ജമീല, പരേതരായ അബൂബക്കർ, അബ്ദുറഹ്മാൻ. മരുമക്കൾ: സൈനബ, ആസിയ, റസിയ, മുസ്തഫ, പരേതനായ അമീർ അബ്ബാസ്.