താനൂർ: താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന കെ. ബാബുരാജ് (53- റിസർച്ച് ഓഫിസർ, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെൻറ്) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: മാധവി. ഭാര്യ: കെ. ജിജ (തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്). മകൻ: ഗോവിന്ദ് കൃഷ്ണ. സഹോദരങ്ങൾ: പുരുഷോത്തമൻ, രാധ, വിലാസിനി (കണ്ണൂർ), തങ്കമണി (എറണാകുളം), ഡോ. ശ്രീജ (തലശ്ശേരി).