എളങ്കൂർ: ആലുങ്ങൽ കുട്ടശ്ശേരി എളയോടത്ത് അബ്ദുല്ല ഹാജി (58) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഹനീന, ഐസം, ആത്തിഖ, പരേതയായ ഹനാന. മരുമകൻ: അഷ്റഫ് (ജിദ്ദ). സഹോദരങ്ങൾ: സൈതലവി ഹാജി, സഹദലി, ഖദീജ, ഫാത്തിമ, സാജിദ, മറിയ, പരേതരായ മമ്മദ് ഹാജി, മൈമൂന.