കൂട്ടിലങ്ങാടി: പടിഞ്ഞാർ മണ്ണയിലെ പരേതനായ ഏലച്ചോല ഫത്താഹുല്ലയുടെ മകൻ കുഞ്ഞഹമ്മദ് (82) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: അബൂബക്കർ സിദ്ദീഖ് (പേൾ കിച്ചൺ ഹബ്, കൂട്ടിലങ്ങാടി), സഫിയ, ഹഫ്സത്ത്, ഖദീജ, നസീമ. മരുമക്കൾ: അബൂബക്കർ (അറവങ്കര), അബ്ദുറഹ്മാൻ (പഴമള്ളൂർ), അബ്ദുൽ അസീസ് (അരിപ്ര), അബ്ദുൽ കബീർ (കൂട്ടിലങ്ങാടി), തസ്നിമ (കുണ്ടാട്). സഹോദരങ്ങൾ: ഹംസ, ഹസ്സൻകുട്ടി, അലി, ഉമ്മർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.