മാനന്തവാടി: പള്ളിക്കൽ ബടേക്കര ഇബ്രാഹിം (58) നിര്യാതനായി. ദീർഘകാലമായി പള്ളിക്കലിൽ തണ്ണിമത്തൻ കച്ചവടം ചെയ്തുവരുകയായിരുന്നു. ഭാര്യ: സലീമ. മക്കൾ: സമറുവ, ഷംസീറ, റംഷീന, ആയിഷ. മരുമക്കൾ: മുഹമ്മദലി (വെള്ളമുണ്ട എട്ടേനാൽ), മുസ്തഫ (കണിയാരം).