നിലമേൽ: ചടയമംഗലം കൊച്ചാലുംമൂട് പടത്തപാറ പരേതനായ ഒസനാരുപിള്ളയുടെ ഭാര്യ കൈതോട് നജീം മൻസിലിൽ സൗദാബീവി (85) നിര്യാതയായി. മക്കൾ: റംല, ഷിഹാബ്, ഹലീമാബീവി, ജഗ്ഫർ, പരേതനായ സലാഹുദ്ദീൻ. മരുമക്കൾ: ഹാജി ഹംസ കൈതോട്, മാരിയത്ത്, മസൂദ്, ഹസീന.