മുഖത്തല: കുറുമണ്ണയിൽ തറയിൽ വീട്ടിൽ തറയിൽ കരുണാകരെൻറ ഭാര്യ ഫ്ലോറൻസ് (78, റിട്ട. ഇ.എസ്.ഐ) നിര്യാതയായി. മക്കൾ: അനു കരുണാകരൻ (ഭാഗ്യക്കുറി വകുപ്പ്), സിനു കരുണാകരൻ. മരുമക്കൾ: സ്മിത (മീനാക്ഷിവിലാസം എൽ.പി സ്കൂൾ), അഞ്ജു. പ്രാർഥന ചൊവ്വാഴ്ച.