ഓച്ചിറ: മേമന തെക്ക് കല്ലേലിൽ തെക്കതിൽ കെ. ഗിരീഷ് ബാബു (57, റിട്ട. സെക്രട്ടറി, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്) നിര്യാതനായി. ഭാര്യ: രമ. മകൻ: ഹരികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.