കൊല്ലം: പട്ടത്താനം ശ്രീനഗർ 50 ജി.കെ. ഭവനിൽ കെ. അരവിന്ദാക്ഷൻ (70- ചവറ മുടിയിൽ കിഴക്കതിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ: സുന്ദരമണി. മക്കൾ: അനീഷ്, ആശ ജിനിൻ. മരുമകൻ: ജിനിൻ. സംസ്കാരം ഞായറാഴ്ച. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.