പെരുമ്പുഴ: പുനുക്കന്നൂർ വലിയവീട്ടിൽ പരേതനായ വിശ്വനാഥൻപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ വിശ്വമോഹനൻപിള്ള, കൃഷ്ണകുമാരി, പരേതനായ ചന്ദ്രമോഹൻപിള്ള, കൃഷ്ണകുമാർ. മരുമക്കൾ: അജിതകുമാരി, രാധാകൃഷ്ണപിള്ള, ഗീതാകുമാരി, രാജി.