കൊല്ലം: വാടി സെൻറ് ആൻറണീസ് ഭവനില്‍ പരേതനായ എം. ഏലിയാസിെൻറ ഭാര്യ പി. എലിസബത്ത് (84- റിട്ട. ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) നിര്യാതയായി. മക്കള്‍: ബെനഡിക്ട് നിക്സണ് (കയര്‍ പ്രോജക്ട് ഓഫിസര്‍, കൊല്ലം), റിച്ചാര്‍ഡ് ഹാരിസണ്‍ (ഗള്‍ഫ്), ഐവന്‍ ജോണ്സണ് (മാനേജര്‍, കേരള ബാങ്ക്), അനിമോന് (മാനേജര്‍, കേരള ബാങ്ക്), മരുമക്കള്‍: നീന (അധ്യാപിക, ടൗണ്‍ യു.പി.എസ്, കൊല്ലം), ഷാജിമോള്‍, ഷീജ മേരി (ഗവ. ഹയര്‍ സെക്കൻഡറി അധ്യാപിക, കുട്ടമ്പുഴ, എറണാകുളം), അനിതാ അനിമോന് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശക്തികുളങ്ങര). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് തങ്കശ്ശേരി ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.