കാട്ടാക്കട: പൊന്നറ ചന്ദ്രോദയത്തില്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ പി.സി. രാധമ്മ (83) നിര്യാതയായി. മക്കള്‍: ശ്രീകലാ ചന്ദ്രന്, ലിന്ദു ചന്ദ്രന്, ശ്രീലത ചന്ദ്രന്. മരുമക്കള്‍: ജയചന്ദ്രന് തമ്പി, മിനി, പരേതനായ അനില്‍കുമാര്‍.