നേമം: ശാന്തിവിള കുരുമിലെയ്ൻ ടി.സി 53/939 (1) ഹരിവരാസനത്തിൽ ജി. വിശ്വംഭരൻ (70) നിര്യാതനായി. ഭാര്യ: മോഹനകുമാരി. മക്കൾ: വിനോദ്, വിനീത്. മരുമക്കൾ: വിജി വിനോദ്, ഗായത്രി വിനീത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.