പാറശ്ശാല: വന്യക്കോട് മേലെ കല്ലുവിള വീട്ടില്‍ പുരുഷോത്തമന് നായര്‍ (60) നിര്യാതനായി. ഭാര്യ: കുമാരി ചന്ദ്രിക. മക്കള്‍: അനുകൃഷന്, അനൂപ് ശങ്കര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.