കഴക്കൂട്ടം: വലിയവേളി പൗണ്ടുകടവ് ഫാത്തിമാ മന്ദിരത്തിൽ ബഷീറുദ്ദീെൻറ ഭാര്യ ആബിദാ ബീവി (70) നിര്യാതയായി. മക്കൾ: ബാത്തുഷാ ബീവി, ജാഫർഖാൻ, അനീഷ. മരുമക്കൾ: നാസറുദ്ദീൻ, നജിയ, അബ്ദുൽ ജവാദ്.