കല്ലമ്പലം: മടവൂർ പഴുവടി കൃഷ്ണ കൃപയിൽ ഉണ്ണികൃഷ്ണൻ ഉണ്ണിത്താെൻറ ഭാര്യ സിന്ധു (52) നിര്യാതയായി. മക്കൾ: കൃഷ്ണപ്രയാഗ്, കൃഷ്ണപ്രിയ. മരുമക്കൾ: ആരതി, പ്രജിത്ത്. സഞ്ചയനം 22 ന് രാവിലെ 8.30ന്.