ബാലരാമപുരം: കോട്ടുകാൽ പുന്നക്കുളം ഇലഞ്ഞി കുന്നുവിളവീട്ടിൽ പരേതനായ മണിയെൻറ ഭാര്യ കൃഷ്ണമ്മ (65) നിര്യാതയായി. മക്കൾ: ഉദയകുമാർ, മഞ്ചു. മരുമക്കൾ: ലത, ബിന്ദുകുമാർ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.