പാലോട്ടുകോണം: വെള്ളാപ്പള്ളി ഇടവിളാകം നരുവാമൂട് ഗോമതി (88) നിര്യാതയായി. മക്കൾ: ശാരദ, ഗീത, ഗിരീശൻ, രാജൻ, ഉഷ, രമ. മരുമക്കൾ: പരേതയായ വിജയൻ, സുകുമാരൻ, ഉഷ, സുനിത, മധു, ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.