തിരുവല്ലം: പ്ലാങ്ങൽ തിയറ്റർ റോഡ് കൃഷ്ണനിവാസിൽ (എം.എൻ.ആർ.എ 41) പരേതനായ മുരുകെൻറയും സുനിതയുടെയും മകൻ കൃഷ്ണമൂർത്തി (അപ്പൂസ്-20, കരിയ്ക്കകം കിയ മോേട്ടാഴ്സ്) നിര്യാതനായി. സഹോദരി: കൃഷ്ണവേണി. മരണാനന്തരചടങ്ങ് 30ന് രാവിലെ എട്ടിന്.