വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക പാറവിള സോണാലയത്തില് രവീന്ദ്രന് (76- വിമുക്തഭടന്) നിര്യാതനായി. ഭാര്യ: ജി.എസ്. ലതിക. മക്കള്‍: സോണാ രവീന്ദ്രന്, റാണാ രവീന്ദ്രന്. മരുമക്കള്‍: രജീഷ്.എസ്, കാവേരി.എസ്.എസ്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.