നാവായിക്കുളം: കിളിമാനൂർ മുളയ്ക്കലത്തുകാവ് വേദസ് ഭവനിൽ പരേതനായ വേലായുധെൻറ ഭാര്യ കെ. സുഭദ്ര (86) നിര്യാതയായി. മക്കൾ: പുഷ്പാംഗദൻ (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), പുരുഷോത്തമൻ (റിട്ട. അധ്യാപകൻ), ബുദ്ധി ശിഖാമണി, ശ്യാമള, ശാന്ത, പ്രസന്ന. മരുമക്കൾ: ഗീത, റാണി, ഷീല, പീതാംബരൻ, ചന്ദ്രദാസ്, ജി. ഉദയകുമാർ (മാധ്യമം ഏജൻറ്). സഞ്ചയനം 22ന് രാവിലെ ഒമ്പതിന്.