പാറശ്ശാല: തോട്ടത്തുവിള അമ്പാടിയില്‍ പ്രഭാകരന് നായരുടെയും കരുണാകരന് നായരുടെയും ഭാര്യ എസ്. ചന്ദ്രിക കുമാരി (64) നിര്യാതയായി. മക്കള്‍: മിനിമോള്‍, ബിജുമോന്, പ്രദീപ് കുമാര്‍. മരുമക്കള്‍: രാധാകൃഷ്ണന്, കവിത, രഞ്ചു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.