കിളിമാനൂർ: വർക്കല ഗവ. ആശുപത്രിക്ക് സമീപം ചരുവിള വീട്ടിൽ പുഷ്പാംഗദൻ (73) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: പ്രദീപ (കെ.എസ്.ആർ.ടി.സി), പ്രസീന, പ്രവീൺ. മരുമക്കൾ: മാലിനി, സന്തോഷ്, ധന്യ.