തിരുവനന്തപുരം: മുണ്ടയിക്കോണം എം.എം.ആർ.എ 56 എ പുളിക്കാപറമ്പിൽ വീട്ടിൽ വനജകുമാരി ടി നിര്യാതയായി. ഭർത്താവ്: പരേതനായ ശശികുമാർ എൻ.എസ്. മകൻ: ശരത്ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.