വെഞ്ഞാറമൂട്: മൈലക്കുഴി മുടിയില്‍ വീട്ടില്‍ തങ്കപ്പക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കള്‍: ഷിജുകുമാര്‍, ബിജുകുമാര്‍, നിജുകുമാര്‍. മരുമകള്‍: രോഹിണി. സഞ്ചയനം. വ്യാഴാഴ്ച ഒമ്പതിന്.