മണക്കാട്: ചിറമുക്ക് കഞ്ഞിപ്പുര കെ.വി ഹൗസിൽ മുഹമ്മദ് മൈദീൻ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൻസാരി, ജനഹർ, അനീസ, സൈഫുന്നിസ, ഫാസില, സബീന. മരുമക്കൾ: നിസ, ഹസീന, അഷ്റഫ്, ഇബ്രാഹിം, സുധീർ, അഷ്റഫ്. ഖബറടക്കം മണക്കാട് വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ 10ന്.