വെള്ളറട: മഞ്ചവിളാകം ചാരുവിളാകം വലിയവിള വടക്കേ പുത്തന്‍വീട്ടില്‍ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ രാജമ്മ പിള്ള (79) നിര്യാതയായി. മക്കള്‍: മോഹനകുമാര്‍, പത്മജ, ശ്രീകല, പ്രിയ. മരുമക്കള്‍: ജയശ്രീ, ശ്രീകുമാരന്‍ നായര്‍, കൃഷ്ണകുമാര്‍, സുനില്‍കുമാര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.