തൊടുപുഴ: മുതലക്കോടം തട്ടുപറമ്പില്‍ അലിയാര് ബാവ (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: നൗഷാദ്, ശാദുലി. മരുമക്കള്‍: നദീറ, ഷൈല.