കുമ്മംകല്ല്: തൈപ്പറമ്പിൽ അബ്ദുൽ അസീസ് (67, വയറിങ് അസി.) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ദിലീപ്, ഷെഫീഖ്, റഫീഖ്, റാഷിദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരിക്കോട് നൈനാരുപള്ളി ഖബർസ്ഥാനിൽ.