കൊടുമൺ: ഐക്കാട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗംഗാധരെൻറ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: സി.ജി. മോഹനൻ (റിട്ട. കെ.എസ്.ഇ.ബി), കമലാസനൻ (റിട്ട. സിവിൽ സപ്ലൈസ്), സുരേഷ് (ജില്ല പഞ്ചായത്ത്), സുനിൽ (മെഴുവേലി പഞ്ചായത്ത്), സിന്ധു (സബ് എഡിറ്റർ, മംഗളം). മരുമക്കൾ: സുജാത (പത്തനംതിട്ട ട്രഷറി), സീന (പത്തനംതിട്ട ആരോഗ്യവകുപ്പ്), സുനിത (എയിഡഡ് കൺട്രോൾ ഡിപ്പാർട്മെൻറ് കൊട്ടാരക്കര), സീന (പത്തനംതിട്ട കെ.എസ്.ആർ.ടി.സി), ജോർജ് തോമസ് (മനോരമ ചാനൽ, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.