താനൂർ: താനൂരിലെ വ്യാപാരിയും ചിറക്കൽ പള്ളിക്ക് സമീപം താമസക്കാരനുമായ ചെള്ളിക്കാട്ടിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സുനിൽ (വ്യാപാരി, താനൂർ), രവികുമാർ (റെൻറ് സ്റ്റോർ, ബ്ലോക്ക് ഒാഫിസിന് സമീപം), സുജിത, സുബീഷ് (വ്യാപാരി താനൂർ). മരുമക്കൾ: ഷൈന, സുധ, വിശ്വനാഥൻ, ഇന്ദു. സഹോദരങ്ങൾ: മാധവൻ, ഗോപിനാഥൻ, കാർത്യായനി, കല്യാണി, പരേതനായ കൃഷ്ണൻകുട്ടി.