ചങ്ങരംകുളം: കോക്കൂർ ഗവ. ഹെസ്കൂളിനടുത്ത് നാലകത്ത് പരേതനായ കാദറിെൻറ മകൻ അബ്ദുൽ മുനീർ (35) നിര്യാതനായി. മാതാവ്: ആയിശക്കുട്ടി. സഹോദരങ്ങൾ: ബഷീർ, മുജീബ്, ഫാത്തിമ, സുബൈദ, ഫൗസിയ, ഷാജിത.