ചങ്ങരംകുളം: വിമുക്തഭടൻ കക്കിടിപ്പുറം കോട്ടീരി വളപ്പിൽ ബാലകൃഷ്ണക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: പ്രസീത, സ്മിത.