ചങ്ങരംകുളം: കോക്കൂർ പാണംപടി മുക്കുന്നത്ത് അറക്കൽ പരേതനായ ഉമ്മർ എന്ന ബാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ (88 ) നിര്യാതയായി. മക്കൾ: കുഞ്ഞാവ, അഷ്റഫ്, സുലൈമാൻ ഹാജി, അബ്ദുല്ലക്കുട്ടി, ഇബ്രാഹിംകുട്ടി, ഷാജി. മരുമക്കൾ: ഖദീജ, ശരീഫ, മറിയക്കുട്ടി, സാബിയ, തെസ്നി, റൈഹ.