തിരുനാവായ: എടക്കുളത്തെ പ്രഭാത് കൾചറൽ ഫോറത്തിെൻറ ആദ്യകാല സാരഥിയും കലാകാരനുമായിരുന്ന തയ്യിൽ മൊയ്തീൻ കുട്ടി (67) നിര്യാതനായി. പുത്തനത്താണിയിൽ വ്യാപാരിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ശരീഫ്, സമീറ, ജംഷീന. മരുമക്കൾ: സലാം (ചെമ്പ്ര), സലാം (വെട്ടിച്ചിറ ചുങ്കം). സഹോദരങ്ങൾ: മുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി, ഹംസ (കുന്നുംപുറം), ഫാത്തിമക്കുട്ടി, ആയിശക്കുട്ടി, ആമിന, ഖദീജ, സൈനബ, റുഖിയ, റാബിയ.