ആലത്തിയൂർ: കാവഞ്ചേരി സ്വദേശിയും ചേമ്പുംപടിയിൽ താമസക്കാരനുമായിരുന്ന പരേതനായ പാലക്കവളപ്പിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (77) നിര്യാതയായി. മകൾ: സുഹറ. മരുമകൻ: ഹംസ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി മാസ്റ്റർ, ഹംസ, ബാവ, പരേതരായ നഫീസ, പാത്തുമ്മ, ഇയ്യാച്ച.