തിരൂർ: സൗത്ത് അന്നാര കുന്നേക്കാട്ട് ബാലൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി കുട്ടി. മക്കൾ: ഷീന, ഷൈജു, ഷൈനി, ഷിജു. മരുമക്കൾ: ദാസൻ, പരേതനായ പ്രകാശൻ, ബൈജിഷ, അഷ്ലി.