ചങ്ങരംകുളം: ഞാറക്കുന്ന് പന്തലിങ്ങൽ അബ്ദു (87) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് (മാനു), മറിയകുട്ടി, നബീസ, സുഹറ, ഗഫൂർ (റാസൽഖൈമ). മരുമക്കൾ: മുഹമ്മദ് കുട്ടി (പെരുമ്പിലാവ്), സുലൈമാൻ (ആലിക്കര), റിയാസ് ബാബു (പാലക്കാട്), ഖദീജ, ഷമീറ.