മക്കരപറമ്പ്: ടൗൺ മാർക്കറ്റ് പരിസരത്തെ മത്സ്യ വ്യാപാരിയായിരുന്ന വറ്റലൂർ താഴെകുളമ്പ് പുവ്വാൻത്തൊടി കുഞ്ഞാലി (71) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അസ്കർ, ഫസൽ, നുസ്രത്ത്, ഫസീല. മരുമക്കൾ: സൈതലവി (അങ്ങാടിപ്പുറം), ഷബീർ (വള്ളിക്കാപറ്റ), ഹസ്ന ഷെറിൻ, മുബീന. സഹോരങ്ങൾ: അഹമ്മദ് കുട്ടി, പാത്തുമ്മക്കുട്ടി, കുഞ്ഞായിശ, ആയിശുമ്മ.