മലപ്പുറം: റിട്ട. പോസ്റ്റ് മാസ്റ്റർ കാവുങ്ങൽ ശ്രീധന്യയിൽ വാസുദേവൻ നായർ (80) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ശ്രീജിത്ത് (ഇൻഡസ് ഇൻഡ് ബാങ്ക്, മലപ്പുറം), ധന്യ (ഇസാഫ് ബാങ്ക്, തിരൂർ). മരുമക്കൾ: പ്രതീഷ്, ഇന്ദുജ.