കോട്ടക്കൽ: മറ്റത്തൂർ മുനമ്പത്ത് പരേതനായ കാരി മൊയ്തീെൻറ ഭാര്യ കൂനാരിപേന്ദ്ര ഇത്തീരുമ്മ (66) നിര്യാതയായി. മക്കൾ: ശരീഫ്, നവാസ്, മുനീർ, സഫൂറ. മരുമക്കൾ: സലീം സ്വാഗതമാട്, സുനീറ കുന്നുംപുറം, ഹഫ്സത്ത് പാറപ്പുറം, മുഫീദ കുമ്മിണിപ്പറമ്പ്.