കരുളായി: മൈലമ്പാറ എരഞ്ഞിക്കുളവൻ മുഹമ്മദ് (ചെറിയോൻ --54) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: സഫ, ശിഫ. മരുമകൻ: സൈഫുദ്ദീൻ.