എടവണ്ണപ്പാറ: ഭഗവതിപ്പറമ്പത്ത് കേലു (കുഞ്ഞിമാൻ -71) നിര്യാതനായി. ഭാര്യ: യശോദ. മകൻ: രവീന്ദ്രൻ. മരുമകൾ: പുഷ്പലത (ചെങ്ങര).