നിലമ്പൂർ: വില്ലേജ് ഓഫിസിൽ നിന്ന് എസ്.വി.ഒ ആയി വിരമിച്ച മുതുകാട് പൂത്തൊടി വീട്ടിൽ മോഹൻദാസ് (71) നിര്യാതനായി. ഭാര്യ: ലീലാവതി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: കൃഷ്ണദേവൻ (എൻജിനീയർ, ഇൻഫോസിസ് ബംഗളൂരു), ദിവ്യ (സ്റ്റാഫ് നഴ്സ് ഖത്തർ). മരുമക്കൾ: ലക്ഷ്മി ദേവി (ബംഗളൂരു), ഉണ്ണികൃഷ്ണൻ (ഖത്തർ). സംസ്കാരം പിന്നീട്.