കൊണ്ടോട്ടി: കൊട്ടുക്കര ഹൈസ്കൂള്‍പടി വള്ളിക്കുഴിയിൽ പരേതനായ അച്ചുകൊമ്പൻ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് (എളാപ്പ- -65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ബഷീർ, ശാഹുൽ ഹമീദ്, സുബൈദ. മരുമക്കൾ: റസിയ മഞ്ചേരി, റുഖ്സാന ഫറോക്ക്, പരേതനായ അബ്ദുൽ മജീദ് ചെട്ടിപ്പടി.