കൊടിഞ്ഞി: ഫാറൂഖ് നഗർ സ്വദേശി വെള്ളക്കാട്ട് മുഹമ്മദ് കുട്ടി (61) നിര്യാതനായി. പരേതനായ അലവിയുടെ മകനാണ്. ഭാര്യ: റാബിയ. മക്കൾ: അഫ്സൽ, മുബീന, ജിൻഷ. മരുമക്കൾ: മൻസൂർ, നിയാസ്. സഹോദരങ്ങൾ: കുഞ്ഞാമി, നബീസ, കുഞ്ഞിമറിയം, സൈനബ, ആയിശുമ്മു, ഇബ്രാഹിംകുട്ടി.