മലപ്പുറം: മേല്‍മുറി-27 നൂറേങ്ങല്മുക്കിലെ പരേതനായ നമ്പിക്കുന്നന്‍ അലവിക്കുട്ടി ഹാജിയുടെ ഭാര്യ ഉള്ളാട്ടില്‍ മറിയുമ്മ (77) നിര്യാതയായി. മകന്: മുസ്തഫ (മലപ്പുറം മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി). മരുമകള്‍: പി.കെ. ഷഫീല.