എടക്കര: പോത്തുകല്‍ പനങ്കയം വള്ളിയില്‍ കുമാരന് (74) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: അജിത്കുമാര്‍, സന്തോഷ്, സുനിമോള്‍. മരുമക്കള്‍: ശ്രീജ, അനിത, ബാജി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന്.