എടക്കര: അറന്നാടംപാടത്തെ പലചരക്ക് വ്യാപാരി മൂത്തേടത്ത് ഷൗക്കത്ത് (50) നിര്യാതനായി. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ്, അസീം, ഫിദ, അഷ്മില്‍.