കൊണ്ടോട്ടി: മേലങ്ങാടി പരേതനായ കുണ്ടുകാവിൽ വീരാൻകുട്ടിയുടെ മകൻ ഹസൻകുട്ടി (72) നിര്യാതനായി. ഭാര്യ: റംല (അഴിഞ്ഞിലം). മക്കൾ: റഷീദ, ആസിഫ് (ദമ്മാം), ആരിഫ് (ഒമാൻ). മരുമക്കൾ: അബ്ദുറഷീദ് (കാടപ്പടി), റിഫാന, സാദിയ. സഹോദരങ്ങൾ: റിട്ട. പ്രഫസർ കെ.കെ. മുഹമ്മദ് കുട്ടി, കുഞ്ഞിക്കദിയുമ്മ, പരേതയായ ഖദീജ.